മെറ്റീരിയ മെഡിക്ക വിഭാഗം

     ഹോമിയോപ്പതിയുടെ നട്ടെല്ലാണ് മെറ്റീരിയ മെഡിക്ക. തിരുവനന്തപുരം ഗവണ്മെൻറ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന മെറ്റീരിയ മെഡിക്ക വിഭാഗത്തിൽ തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ 1 മണി വരെ ഒ.പി. പ്രവർത്തിക്കുന്നു. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ സാധാരണ ഒ.പി.യോടൊപ്പം ഒരു ശ്രവ്യ ഈ.എൻ.റ്റി. ഒ.പി.യും ശനിയാഴ്ചകളിൽ സ്പെഷ്യൽ തൈറോയിഡ് ഒ.പി.യും പ്രവർത്തിക്കുന്നു.

അദ്ധ്യാപകർ:

പ്രഫസർ & എച്ച്.ഒ.ഡി.       -ഡോ. ഡെയ്സി പി. ഇഡിക്കുള

പ്രഫസർ                             - ഡോ. വത്സലകുമാരി.

അസോ. പ്രഫസർ               - ഡോ. ശ്രീലത എസ്.

അസോ. പ്രഫസർ               - ഡോ. നിമി മോൾ കെ. എൽ..

അസോ. പ്രഫസർ               - ഡോ. നിഷ എം.

ശ്രവ്യ ഈ.എൻ.റ്റി. ഒ.പി.

      ചെവി, മൂക്ക്, തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളെ നൂതന സാങ്കേതികവിദ്ധ്യകൾ ഉപയോഗിച്ച് കണ്ടുപിടിക്കുകയും അവയെ ഹോമിയോപ്പതിയിലൂടെ ചികിത്സിച്ച് ഭേതമാക്കുകയുമാണ് ശ്രവ്യ ഈ.എൻ.റ്റി. ഒ.പി.യിലൂടെ ചെയ്യുന്നത്. ക്ലിനിക്കൽ സേവനങ്ങൾ, കേൾവി പരിശോധനകൾ, സ്പീച്ച് തെറാപ്പി, ഈ.എൻ.റ്റി. സർജന്മാരുടെ ഓൺ-കാൾ കൺസൾട്ടേഷൻ, എൻഡോസ്കോപ്പി പരിശോധനകൾ, മെഡിക്കൽ ക്യാന്പുകൾ, പൊതുജന അവബോധന പരിപാടികൾ, റിസർച്ച്.

ഒ.പി. സമയക്രമങ്ങൾ:

തിങ്കൾ           - 09.00AM - 01.00PM

ബുധൻ           - 09.00AM - 01.00PM

ശനി              - 09.00AM - 01.00PM

      എല്ലാ ശനിയാഴ്ചകളിലും ശബ്ദ പരിശോധനയും കേൾവി പരിശോധനയും.

തൈറോയിഡ് ഒ.പി.

      ഹൈപ്പർ തൈറോയിഡിസം, ഹൈപ്പോ തൈറോയിഡിസം, തൈറോയിഡിറ്റീസ് , CA തൈറോയിഡ് മുതലായ തൈറോയിഡ് സംബന്ധമായ രോഗികൾക്ക് പ്രത്യേക പരിശോധനകൾ ഗവൺമെൻറ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ ലഭ്യമാണ്.

ഒ.പി. സമയക്രമം:

ശനി                - 09.00AM – 01.00PM