"Dare to be wise "

വിവരാവകാശം

വിവരാവകാശം നിയമം സംബന്ധിച്ച വിവരങ്ങള്‍

2005 ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 4(1) പ്രകാരം ലഭ്യമായ രേഖകൾ
അപ്പലേറ്റ് അതോറിറ്റി

ഡോ. ടി കെ വിജയൻ

പ്രിൻസിപ്പൽ & കൺട്രോളിംഗ് ഓഫീസർ

സ്റ്റേറ്റ് പബ്ലിക് ഇൻഫര്‍മേഷൻ ഓഫീസര്‍

ശ്രീ. സുനി എസ്

സീനിയര്‍ സൂപ്രണ്ട്

അസിസ്റ്റൻ്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫര്‍മേഷൻ ഓഫീസര്‍

ശ്രീമതി. പ്രമീള ജെ എം

ജൂനിയര്‍ സൂപ്രണ്ട്

വിവരാവകാശ നിയമം ഫീസ് വിവരങ്ങള്‍

വിവരാവകാശ നിയമം സംബന്ധിച്ച അപേക്ഷ ഫീസ് (Rs.10/-) കോര്‍ട്ട് ഫീ സ്റ്റാമ്പ് ആയോ 0070-60-118-99 എന്ന ഹെഡിൽ ചെല്ലാൻ ആയോ അടയ്ക്കാവുന്നതാണ്. വിവരാവകാശ നിയമം പ്രകാരമുള്ള മറുപടിയുടെ പകർപ്പുകൾക്ക് 0070-60-118-99 എന്ന ഹെഡിൽ പൈസ അടയ്ക്കാവുന്നതാണ്.