പ്രിൻസിപ്പൽ & കൺട്രോളിംഗ് ഓഫീസർ
തിരുവനന്തപുരം ഗവൺമെൻ്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സംസ്ഥാനത്തെ ഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ മേഖലയുടെ കൺട്രോളിംഗ് ഓഫീസർ (Controlling Officer) കൂടിയാണ്. അദ്ദേഹത്തിൻ്റെ കാര്യാലയമാണ് സംസ്ഥാനത്തെ ഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ ആസ്ഥാന കൺട്രോളിംഗ് ഓഫീസായി പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ രണ്ട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളുടെയും മൂന്ന് എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളുടെയും ഭരണപരവും പഠനസംബന്ധമായ ചുമതലകളും ഈ ഓഫീസിൻ്റെ ഭരണപരിധിയിലാണ് ഉൾപ്പെടുന്നത്. നിലവിൽ ഡോ. ടി. കെ. വിജയൻ പ്രിൻസിപ്പൽ & കൺട്രോളിംഗ് ഓഫീസറായി സേവനമനുഷ്ഠിച്ചു വരുന്നു.
സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകൾ
സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകൾ

ഡോ. ടി. കെ. വിജയൻ.പ്രിൻസിപ്പൽ & കൺട്രോളിംഗ് ഓഫീസർ.
എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകൾ
എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകൾ