സ്‌പെഷ്യൽ ഒ.പി.
ക്രമ നമ്പർ | പ്രത്യേക ഒ.പി. വിഭാഗം | പ്രവർത്തിക്കുന്ന ദിവസങ്ങൾ |
|---|---|---|
1 | ന്യൂറോ ഡെവലപ്പ്മെൻ്റൽ ഒ.പി. | ചൊവ്വ, വ്യാഴം, ശനി |
2 | തൈറോയ്ഡ് ഒ.പി. | ചൊവ്വാഴ്ച |
3 | ശിശുരോഗ ഒ.പി. | തിങ്കൾ മുതൽ ശനി വരെ |
4 | മൂലക്കുരു (പൈൽസ്) ഒ.പി. | വ്യാഴാഴ്ച |
5 | വയോജന ഒ.പി. | ബുധനാഴ്ച |
6 | ത്വക്ക് രോഗ ഒ.പി. | ചൊവ്വ, വ്യാഴം, ശനി |
7 | അസ്ഥി-സന്ധി രോഗ ഒ.പി. | ചൊവ്വാഴ്ച |
8 | വൃക്കക്കല്ല് (കിഡ്നി സ്റ്റോൺ) ഒ.പി. | ചൊവ്വാഴ്ച |
9 | അലർജിക് റൈനൈറ്റിസ് ഒ.പി. | തിങ്കളാഴ്ച |
10 | ഇ.എൻ.ടി. (ഗവേഷണ ഒ.പി.) | തിങ്കൾ, ബുധൻ, ശനി |
11 | ഡെൻ്റൽ ഒ.പി. | തിങ്കൾ, ചൊവ്വ, ബുധൻ |
12 | കാൻസർ ഒ.പി. | തിങ്കൾ മുതൽ ശനി വരെ |
13 | പി.സി.ഒ.ഡി. (PCOD) ഒ.പി. | വ്യാഴാഴ്ച |
14 | ഒപ്റ്റോമെട്രിക് യൂണിറ്റ് | ചൊവ്വ, വ്യാഴം |
15 | അനീമിയ ഗവേഷണ ഒ.പി. | വെള്ളിയാഴ്ച |
16 | ജീവിതശൈലി രോഗ ഒ.പി. | വ്യാഴാഴ്ച |
ത്വക്ക് രോഗ ഒ.പി.


ഡയറ്റീഷ്യൻ ഒ.പി.

അലർജി ഒ.പി.


കമ്മ്യൂണിറ്റി മെഡിസിൻ ഒ.പി.

ഡെർമറ്റോളജി ഒ.പി.


ഓഫ്താൽമോളജി ഒ.പി.

ഡെൻ്റൽ ഒ.പി.


ഡെവലപ്‌മെൻ്റൽ ഡിസോർഡേഴ്സ് ഒ.പി.



ഇ.എൻ.ടി. ഒ.പി.
