ആശുപത്രിയെക്കുറിച്ച്
തിരുവനന്തപുരം ഗവ. ഹോമിയോപതിക് മെഡിക്കൽ കോളേജിനോട് അനുബന്ധിച്ച 100 കിടക്കകളുള്ള ആശുപത്രിയാണ്; 6 സ്ഥിരം ഒ.പി.ഡികളും 9 പ്രത്യേക ഒ.പി.കളും ഉണ്ട്. ഒ.പി. സമയം രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ.
മറ്റ് ആശുപത്രികളിൽ നിന്നുള്ള കൺസൾട്ടൻ്റ് ഇ.എൻ.ടി. ശസ്ത്രക്രിയ വിദഗ്ധൻ്റെയും കൺസൾട്ടൻ്റ് ത്വക്ക് രോഗ വിദഗ്ധൻ്റെയും സേവനം ബന്ധപ്പെട്ട പ്രത്യേക ക്ലിനിക്കുകളിൽ ലഭ്യമാണ്. യോഗ്യതയുള്ള ഒരു ഡയറ്റീഷ്യൻ്റെ സേവനവും ആശുപത്രിയിൽ ലഭ്യമാണ്.
ആശുപത്രി സൂപ്രണ്ട്

ഡോ. നിഷ എം.
ജീവനക്കാർ

ആശുപത്രി ഭരണനിർവ്വഹണ വിഭാഗം ജീവനക്കാർ
ക്രമ നം. | പേര് | തസ്തിക |
|---|---|---|
1 | ശ്രീമതി മഞ്ജു സുധീഷ് കുമാർ | ലേ സെക്രട്ടറി |
2 | ശ്രീ ജെയിംസ് ഗോമസ് ഡി | ഹെഡ് ക്ലർക്ക് |
3 | ശ്രീമതി ഗോപിക കൃഷ്ണൻ ജി. യു. | സീനിയർ ക്ലർക്ക് |
4 | ശ്രീമതി. ഷെജ്‌ന എ എസ് | ക്ലർക്ക് ടൈപ്പിസ്റ്റ് |
5 | ശ്രീമതി രോഹിണി വി. ജി. | ക്ലർക്ക് ടൈപ്പിസ്റ്റ് |
6 | ശ്രീമതി സരണി ജെ.സി | ടൈപ്പിസ്റ്റ് (സീനിയർ ഗ്രേഡ്) |
7 | ശ്രീ. അനീഷ് എ.എസ്. | ഓഫീസ് അറ്റൻഡൻ്റ് |
