ലോക കൈകഴുകൽ ദിനം
ലോക കൈകഴുകൽ ദിനം - ഒക്ടോബർ 15
ലോക കൈകഴുകൽ ദിനം
Date: 15/10/26
മെറ്റീരിയ മെഡിക്ക വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 17-ന് ലോക കൈകഴുകൽ ദിനം ആചരിച്ചു. മെറ്റീരിയ മെഡിക്ക വകുപ്പ് മേധാവി ഡോ. നിനിമോൾ കെ. എൽ. ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ബിരുദ വിദ്യാർത്ഥികൾക്കായി കൃത്യമായ രീതിയിൽ കൈകഴുകുന്ന പ്രായോഗിക രീതികളെക്കുറിച്ച് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായ ഡോ. അരുണിമ, ഡോ. പ്രീതി എന്നിവർ ക്ലാസ്സ് നയിച്ചു. മെറ്റീരിയ മെഡിക്ക വിഭാഗത്തിൽ ക്ലിനിക്കൽ പോസ്റ്റിംഗ് ചെയ്യുന്ന മുഴുവൻ യു.ജി വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കെടുത്തു. പ്രായോഗിക ക്ലാസ്സിന് ശേഷം, വിദ്യാർത്ഥികൾ സ്വയം ശരിയായ രീതിയിൽ കൈകൾ കഴുകി പരിശീലിക്കുകയും ചെയ്തു.





